Posts

Better than me

She turned out better than me. More happy, considerate, loving, content, caring, measured, calm, no hang-ups, more peaceful, less demanding, more patient, more accommodating, more tolerant and less materialistic.
I fought with her and made her cry. Threw her dolls through the window to the neighbor’s yard. She followed my paths, but ended up in a better place.
I didn’t care enough, do enough and took her for granted most of the time. But none of it mattered, she turned out to be more childlike and without any complexes or worries.
She has come through the fire and still must be suffering enough, but has achieved a Zen like calm.
She got my used books all the time. I demanded and got the best food or whatever best of what we got. I didn’t know enough and I was selfish. She deserved to be happier.
She worked hard and I enjoyed more. I got more of the space, attention, money and care and I didn’t share enough. I thought I knew what is best for her, passing judgment, without spending enou…

doomsday prophesies

രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങിയപ്പോ മണിആന്‍റിയെ കണ്ടു. പതിവ് പോലെ ലിഫ്റ്റ്‌ വേണോ എന്ന് ചോദിച്ചു. പുള്ളിക്കാരി ആസുപത്രിയിലേക്കാണെന്ന് പറഞ്ഞു, ഞാന്‍ പോകുന്നതിന്റെ എതിര്‍ ദിശയില്‍. അധികം ദൂരമില്ല, ഞാന്‍ വിടാമെന്ന് പറഞ്ഞു. മോനെ ദൈവം അനുഗ്രഹിക്കുമെന്നു പറഞ്ഞു. രാവിലെ ഒരു നല്ല കാര്യം ചെയ്യാന്‍ കിട്ടിയത് ഓര്‍ത്തു സന്തോഷിച്ചുകൊണ്ട് ഞാന്‍ വണ്ടി എടുത്തു.
ആന്‍റിക്ക് ഒരു എണ്‍പത് വയസ്സ് ആകുമായിരിക്കും. അപ്പൂപ്പന്‍ താടി പോലെ നല്ല വെളുത്ത മുടി. ഇടയ്ക്കു കുറച്ചു ക്ഷീണിച്ചിരിക്കുകയായിരുന്നു. ഇപ്പൊ നന്നായിരിക്കുന്നു. ആന്‍റിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്നെ മരിച്ചു പോയി.. അവസാനത്തെ നാളുകള്‍ ഒരുപാട് കഷ്ടപ്പെട്ടു, ഓര്‍മയില്ലാതെ, ബാത്‌റൂമില്‍ പോകാനോക്കെ സഹായം വേണ്ടി വന്നു. ആന്‍റിയുടെ ഒരേ ഒരു മകള്‍ പുറത്താണ്. പക്ഷെ പുള്ളിക്കാരി ഇതിനെല്ലാം ഇടയിലൂടെ കുടുംബ വീട് വാടകയ്ക്ക് കൊടുക്കാനും അത് നോക്കി നടത്താനും ഒക്കെ ആയി എന്നും ഓട്ടമായിരുന്നു. അങ്ങനെ ആണ് ഞാന്‍ ഇടയ്ക്കു ലിഫ്റ്റ്‌ കൊടുക്കാറ്.
“മോനും ഒറ്റ മോളാ അല്ലെ? ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്, വയസ്സ് കാലത്തു നല്ലതു വരട്ടെ.”
“ഇപ്പൊ അല്ലേലും ഒന്നും വേണ്ട. പലപ്പോഴും കഴ…

weekend exploits

This weekend’s exploits

Watched two movies in a row on same night. Something we do once in a blue moon. Speaking of blue moon, we had the blood moon last week – came home to see it at 6:21, sky was cloudy, I lost interest and got back into work and my daughter made a picture story of stage by stage rise of moon once the clouds cleared. Hey Jude – hero has Asperger’s syndrome and it is about how he finds friendship and love. Nivin Pauly did well, Trisha was underwhelming, Siddique continues his fine form. I follow this blog by someone with Asperger’s for last 10 years or so – from what I read about her life, not sure if this movie portrayed it correctly. As the recent trend goes, serious subjects like OCD, cancer etc also has to be wrapped up in comedy to make the movie successful, so there are a lot of cliched laughs. Still, a good watchable movie.Aadhi – couldn’tdigest. My wife says I am more and more prejudiced. Maybe …

മടി

“ഈ ആണുങ്ങള്‍ എല്ലാം മടിയന്മാരാ അല്ലേ?” അമ്മൂമ്മയുടെ ചോദ്യം ഓര്‍ക്കാപ്പുറത്ത്..
“അമ്മൂമ്മേ.. എന്നെ പറ്റിയും അങ്ങനെ പറയാന്‍ പറ്റുമോ?”
“ഒരു കാര്യം ചെയ്യിപ്പിക്കാന്‍ അഞ്ചു പ്രാവശ്യം വിളിക്കണം, ഓര്‍മിപ്പിക്കണം, എന്നാല്‍ പോലും എന്തു ബുദ്ധിമുട്ടാ”.. ഭാര്യ, മോള്‍ അമ്മൂമ്മ – എതിര്‍ഭാഗം സുശക്തം.. വീട്ടില്‍ മൂന്നു സ്ത്രീകള്‍, മൃഗീയ ഭൂരിപക്ഷം, സമ്മതിക്കുകയേ നിവൃത്തി ഉളളൂ. -------------- ഞാനും അമ്മൂമ്മയും മാത്രം അവശേഷിച്ച രണ്ടു പ്ലാസ്റ്റിക്‌ കസേരകളില്‍ ഇരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നാലാമത്തെ മോള്‍, സുജാത, ഒരു മാസത്തെ അവധി കഴിഞ്ഞ് യുഎസിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു. അവരെ യാത്ര അയക്കാന്‍ അവരുടെ ഫ്ലാറ്റില്‍ പോയതാ.
കുഞ്ഞമ്മ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ആക്കിയിരുന്നു. ചക്കി പറഞ്ഞു കുഞ്ഞമ്മ വന്നു കഴിഞ്ഞു ചുരിദാറില്‍ ആയപ്പോ ഒരു സര്‍പ്രൈസ് ആയിരുന്നു, ഇപ്പൊ തിരിച്ചു മാറിയപ്പോ പിന്നേം വിചിത്രം ആയി തോന്നുന്നു എന്ന്.
അമ്മൂമ്മ കുഞ്ഞമ്മയുടെ മുടി ഉള്ള ഫോട്ടോയെ കുറച്ചു എന്തോ പറഞ്ഞു. എന്തോ ആവശ്യതിനായിട്ടു മുടി ഉള്ള ഫോട്ടോ കൊടുത്തപ്പോ, അവര്‍ ലേറ്റസ്റ്റ് ഫോട്ടോ ചോദിച്ചു അത്രേ. കുഞ്ഞമ്മ ഇന്‍സ്റ്റന്റ് ആയിട്ട് പറഞ…

ശിവാനി

"ശിവാനീ, ശേ അല്ല, അച്ഛാ .." എന്തോ അത്യാവശ്യമായിട്ട് പറയാൻ വരുവായിരുന്നു.. "എന്തുവാ" "അറിയാതെ അച്ഛനെ ശിവാനി  എന്നു വിളിച്ചു"
ശിവാനി ചക്കിയുടെ ബെസ്റ് ഫ്രണ്ട് ആണ്. ഒൻപതു വർഷത്തെ ജീവിതത്തിൽ, അഞ്ചു വര്ഷം. ഇപ്പൊ ഒരു ഡിവിഷനിൽ അല്ല, എന്നാലും ഒരുമിച്ചാണ് കളിക്കാറ്. ചിലപ്പോൾ വിചാരിച്ചിട്ടുണ്ട് ഈ ഫ്രണ്ട്ഷിപ് വലുതാവുമ്പൊഴും കാണുമോ എന്ന്. പക്ഷെ LKG തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നത് കണ്ട് അദ്‌ഭുതപ്പെട്ടിട്ടുണ്ട്. 
"നീ ശിവാനിയെ അച്ഛാ എന്ന് വിളിക്കാറുണ്ടോ" "ഇല്ല. ഞാൻ അച്ഛനെ കാണുന്നതിലും കൂടുതൽ ശിവാനിയെ കാണാറുണ്ട്."
ഈ ഇടയായി ഞാനും ചക്കിയും രാവിലെ എണീക്കുന്നതു ഒരേ സമയത്താണ്. ഞാൻ പതുക്കെ അനങ്ങിവന്നു, പത്രമൊക്കെ വായിച്ചു വരുമ്പോഴേക്കും, ചക്കി സ്കൂളിൽ പോയി കഴിയും, വൈകിട്ട് ചക്കിയുടെ ഹോംവർക്കും എന്റെ കോൺഫറൻസ് കാൾസും, മിക്കവാറും ചക്കി ഉറങ്ങിയിട്ടാണ്  ഞാൻ കിടക്കാറ്. ഉറങ്ങി കഴിഞ്ഞിട്ട് കൊടുക്കുന്ന ഗുഡ് നൈറ്റ്  കിസ്സ് ആരറിയാൻ. 
"പക്ഷെ ശിവാനിയെ അമ്മേ എന്ന് വിളിച്ചിട്ടുണ്ട്" അമ്മക്ക് സന്തോഷമായിക്കാണും. ചോദിക്കണ്ടായിരുന്നു.

like her son

She had told me I remind her of her son. That’s how I remember her, that’s how I will always do. Sometimes people are their best self in initial interactions – I wish we stop at that and never get to know more. With her, I only saw her best self. In the end, she had moved away and did not want to see many people.
It was her first death anniversary. Her husband, who is an upright gentlemen, was conducting the whole function stoically. He with two elder brothers seem to know what needs to be done. I wonder if I will ever be that mature – I wish I never have to.
An elderly man comes in, the head of the family. He is reminded of relationships of others in the room. I am too far removed in the hierarchy to even attempt. Another older relative comes in – his hand is bandaged, seems to be wounded badly. He said he scraped the hand against the wall – he says with old age, the veins are so brittle that if someone presses on top of the skin, it turns red. He inquires after my daughter whom he i…

wish

He was sitting in the porch this time, after a long time.
These days when I go there, he would be in hiding. I know it and don’t make any attempt to reach out. I have always been like this – once a relationship is frayed, I would rather let it be as it is, it might nag at the back of the heart often but I never take a step to mend it. But this is no ordinary relationship.
His silver hair all astray. I think he stopped dyeing long back. He had same amount of hair for a long time – bald on top, hair on top of forehead grown lengthier to comb all the way back, with shoots of hair from both sides. I asked him if he was not getting a haircut. He said he is ok, it is just that the wind has blown it.
I took my seat at the usual side of bamboo sofa. Mosquitoes were making merry and someone tried to close the door – I said he is sitting outside. He said it is fine, close it.
While I was leaving, I mumbled something as to what he was doing, he said something back. I see him listening to the kid…