Posts

Showing posts from June, 2018

ചേച്ചി

"നിന്റെ അമ്മൂമ്മ ഒരു മിടുക്കി ആയിരുന്നു. ഞങ്ങൾ നാല് പേരേയും ചേച്ചി ഒരുക്കുമായിരുന്നു - മാച്ചിങ് ഡ്രെസ്സും പൊട്ടും ഒക്കെ തൊട്ട് . എനിക്കിച്ചിരെ കളർ കുറവായതു കാരണം അതിനനുസരിച്ചുള്ള ഡ്രസ്സ് ഒക്കെ എടുത്തു തരും. പണ്ടൊക്കെ എല്ലാം ചുവപ്പായിരുന്നു, അതായിരുന്നു ഫേവറിറ്റ് ." "അപ്പൊ പിന്നെ അമ്മൂമ്മയെ ആര് ഒരുക്കും" "അവളെ ഞാൻ ഒരുക്കുമായിരുന്നു. അവള് എല്ലാം വാങ്ങിക്കാനൊക്കെ നല്ല സാമർഥ്യക്കാരിയായിരുന്നു. അവള് സാരി ഉടുക്കാറായപ്പോ അപ്പൂപ്പൻ അവളോട് നിനക്കെത്ര സാരി വേണം എന്ന് ചോദിച്ചു , അവള് പറഞ്ഞു പത്തെണ്ണം എന്ന്." "എന്നിട്ടു പത്തു സാരി കിട്ടിയോ" "പലപ്പോഴായി കിട്ടി. " "ചേച്ചി എനിക്ക് എല്ലാം ചെയ്തു തരുമായിരുന്നു. സ്കൂളിൽ ഞാൻ എന്തെങ്കിലും മറന്നു വച്ചാൽ, ചേച്ചിയോട് പറഞ്ഞാൽ മതി - ഓഫീസിൽ പോയി അത് തപ്പി കണ്ടു പിടിച്ചു കൊണ്ട് വരും. സ്കൂളിൽ യുവജനോത്സവം നടക്കുമ്പോ എന്നെ കൊണ്ട് പോയി എറ്റവും മുന്നിൽ സ്ഥലം കണ്ടു പിടിച്ചു ഇരുത്തും. അവിടെ സീറ്റ് ഒന്നും ഉണ്ടാവില്ല, എന്നാലും ചേച്ചി എങ്ങനെയെങ്കിലും കണ്ടു പിടിക്കും. എന്നിട്ടു പറയും തീരുന്നതു വരെ ഇവിടെ ...

nice guys

Yet another world cup football tournament rolled in. There are life size cutouts of Ronaldo with caption of “Not just heart, but heartbeat”, Neymar with “Sultan without crown” etc in Malayalam around where I live. Saw another where the Argentina fans were taunting the Brazil fans about getting beaten for seven goals that if they use that humiliation and come asking for trouble they will get it back. Today I was driving home right when first of Argentina group stage matches was starting and saw the large screen setup in one of the squares, even in a monsoon rainy day. Last cup for Messi and few others maybe. I watched the match in which he was struggling to break the gridlock, waste a penalty and free kick. At the same time, Ronaldo had a heroic match, stuff of legends, against Spain where he scored a penalty and a dream like free kick which rescued his team. How fortunes flip in matter of days. I like to watch Ronaldo play, he is a genius talent, but for me he dropped from grace...