“പെണ്ണുങ്ങള്‍ മള്‍ട്ടിടാസ്കിങ്ങില്‍ മിടുക്കരാണെന്നാ വയ്പ്.”
“ആരു പറഞ്ഞു?”
“റിസര്‍ച്ച് ഉണ്ട്.”
“എന്നാല്‍ ഞാന്‍ പെണ്ണല്ല. എനിക്ക് മള്‍ട്ടിടാസ്കിംഗ് പറ്റില്ല.”
അപ്പുറത്തു നിന്ന് കമന്റ് “അമ്മ ആണാണെന്നാണോ
പറയുന്നത്?”
“അതെന്തായാലും ആവണ്ട”
..
“അതിരിക്കട്ടേ.. ആണുങ്ങള്‍ക്ക്
വീട്ടുകാര്യത്തില്‍ അല്‍പ്പം കൂടെ ശ്രദ്ധ വേണമെന്ന് റിസര്‍ച്ച് ഉണ്ടോ? കണ്ടു
കാണില്ല. ആവശ്യമുള്ളത് മാത്രമല്ലേ കാണൂ.”
ദി ഏന്‍ഡ്.
No comments:
Post a Comment